Share this Article
News Malayalam 24x7
ഐപിഎല്‍ രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഇന്നിറങ്ങും
Royal Challengers Bangalore will play in the second match of IPL today

ഐപിഎല്‍ രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഇന്നിറങ്ങും. പഞ്ചാബ് കിംഗ്‌സാണ് എതിരാളികള്‍. ആദ്യമത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് ഏറ്റ തോല്‍വിയുടെ ക്ഷീണം മറക്കാന്‍ ബംഗളൂരു ഇറങ്ങുമ്പോള്‍, രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് പഞ്ചാബ്. രാത്രി 7.30തിന് ബംഗളൂരുവിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories