Share this Article
KERALAVISION TELEVISION AWARDS 2025
സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് ക്ലബ്ബ് വിടുന്നു
വെബ് ടീം
posted on 11-05-2023
1 min read
 Sergio Busquets to leave Barcelona  Club After 18 years

എഫ്.സി ബാഴ്സലോണയുടെ ഇതിഹാസതാരങ്ങളിലൊരാളായ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് ക്ലബ്ബ് വിടുന്നു. 18 വര്‍ഷത്തിനുശേഷമാണ് ബാഴ്സയും ബുസ്‌ക്വെറ്റ്സും വേര്‍പിരിയുന്നത്. ക്ലബിനായി നിരവധി കിരീടങ്ങള്‍ നേടിയ ശേഷമാണ് താരം ജേഴ്‌സി അഴിക്കുന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories