Share this Article
പാരിസ് ഒളിംപിക്സില്‍ പുരുഷ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി
Neeraj Chopra

പാരിസ് ഒളിംപിക്‌സില്‍ പുരുഷ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രക്ക് വെള്ളി മെഡല്‍. രണ്ടാം റൗണ്ടില്‍ 89.45 മീറ്റര്‍ എറിഞ്ഞാണ് നീരജ് വെള്ളി മെഡല്‍ നേടിയത്. 92.97 മീറ്റര്‍ എറിഞ്ഞ പാക്കിസ്ഥാന്‍ താരം അഷ്‌റഫ് നദീമാണ് സ്വര്‍ണ്ണം നേടിയത്. ഒളിംപിക്‌സില്‍ റെക്കോര്‍ഡ് ദൂരം മറികടന്നാണ് അഷ്‌റഫ് സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കിയത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories