Share this Article
News Malayalam 24x7
മീരാഭായ്നു ചാനുവിന് തോല്‍വി; ഇന്ത്യയ്ക്ക് വീണ്ടും നിരാശ
Mirabai Chanu

പാരീസ് ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് വീണ്ടും നിരാശ. ഭാരോദ്വഹനത്തില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന മീരാഭായ് ചനുവിന് തോല്‍വി. 49 കിലോഗ്രാം വിഭാഗത്തിലാണ് തോല്‍വി. നാലാം സ്ഥാനമാണ് നേടാനായത്. ചൈനയുടെ ഷിഹുയി ഹൗ ആണ് സ്വര്‍ണം നേടിയത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories