Share this Article
News Malayalam 24x7
വിജയവഴിയില്‍ തിരിച്ചെത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
വെബ് ടീം
posted on 02-05-2023
1 min read
IPL 2023; Royal Challengers Bangalore beat Lucknow Super Giants

ഐപിഎല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. 18 റണ്‍സിനാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ പരാജയപ്പെടുത്തിയത്. ബാംഗ്ലൂരിന്റെ 127 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗ ഇന്നിംഗ്സ് 19.5 ഓവറില്‍ 108 റണ്‍സിന് പുറത്താവുകയായിരുന്നു


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories