ഫുട്‌ബോള്‍ ലോകത്തെ ഈ വര്‍ഷത്തെ മികച്ച താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം പിഎസ്ജി താരം ഒസ്മാന്‍ ഡെംബലയ്ക്ക്. 35 ഗോളുകളും 16 അസിസ്റ്റുകളും സ്വന്തമാക്കിയാണ് ഡെംബലയുടെ നേട്ടം. ബാഴ്‌സണലോണയുടെ ഐറ്റാന ബോണ്‍മാറ്റിയാണ് മികച്ച വനിതാ താരം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ