Share this Article
News Malayalam 24x7
ടി20 ലോകകപ്പ്; ടോസ് ജയിച്ച് USA; ഇന്ത്യയ്ക്ക് ബാറ്റിംഗ്; സഞ്ജു ഇല്ല; ബുമ്രയ്ക്ക് പകരം സിറാജ്
വെബ് ടീം
posted on 07-02-2026
1 min read
t20worldcup

ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ ടോസ് ജയിച്ച് USA. ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് അയച്ചു.സഞ്ജു സാംസൺ പ്ലെയിങ് ഇലവനിൽ ഇല്ല. ബുമ്രയ്ക്ക് പകരം മുഹമ്മദ്  സിറാജ് ടീമിൽ.


 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories