Share this Article
News Malayalam 24x7
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും
Rajasthan Royals will face Mumbai Indians today in the Indian Premier League

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. രാത്രി ഏഴരയ്ക്ക് ജയ്പൂരിലാണ് മത്സരം. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് ആറു ജയവുമായി പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്.

ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഏഴ് മത്സരങ്ങള്‍ കളിച്ചപ്പോള്‍ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് ജയിച്ചത്. ജയം തുടരാന്‍ സ്വന്തം തട്ടകത്തില്‍ രാജസ്ഥാന്‍ ഇറങ്ങുമ്പോള്‍, ജയത്തോടെ പോയിന്റ് നില മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടായിരിക്കും മുംബൈ ഇറങ്ങുക.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories