Share this Article
Union Budget
ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും
cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ , ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ബംഗളൂരുവിനെ സംബന്ധിച്ചിടത്തോളം പ്ലേ ഓഫ് ഉറപ്പിക്കാനുള്ള അവസരമാണ് ചെന്നൈയ്‌ക്കെതിരായ മത്സരം. പ്ലേ ഓഫ് സാധ്യത അവശേഷിക്കാത്ത ചെന്നൈയ്ക്കാകട്ടെ അഭിമാനത്തോടെ മടങ്ങണമെങ്കില്‍ ജയം കൂടിയേ തീരു. നിലവില്‍ 10 മത്സരങ്ങളില്‍ നിന്ന് 4 പോയിന്റൈ മാത്രം നേടി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ചെന്നൈ. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories