Share this Article
KERALAVISION TELEVISION AWARDS 2025
ഇന്ത്യന്‍ ടീമിന്റെ പുതിയ ജേഴ്സികള്‍ പുറത്തിറക്കി അഡിഡാസ്
വെബ് ടീം
posted on 02-06-2023
1 min read
Adidas Launches New Team India Jersey Ahead Of World Test Championship Final

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായി ഇന്ത്യന്‍ ടീമിന്റെ പുതിയ ജേഴ്സികള്‍ അഡിഡാസ് പുറത്തിറക്കി. 2028 വരെ അഞ്ച് വര്‍ഷത്തേക്കാണ് ബിസിസിഐ അഡിഡാസുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories