Share this Article
News Malayalam 24x7
ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് മൂന്നാം മെഡല്‍;സ്വപ്‌നില്‍ കുശാലെയാണ് വെങ്കല മെഡല്‍ നേടിയത്
Third medal for India in Olympics; Swapnil Kushale won bronze medal

ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് മൂന്നാം മെഡല്‍.50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ ഇന്ത്യയുടെ സ്വപ്‌നില്‍ കുശാലെയാണ് വെങ്കല മെഡല്‍ നേടിയത്.451.4 പോയിന്റോടെയാണ് ഇന്ത്യന്‍ താരം വെങ്കലം നേടിയത്.ചൈനയുടെ യൂകിന്‍ ലിയു സ്വര്‍ണ്ണവും ഉക്രൈന്റെ സെര്‍ഹി കുലുഷി വെള്ളിയും നേടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories