Share this Article
image
IPL പതിനാറാം സീസണിലെ ചാമ്പ്യന്‍മാരെ ഇന്നറിയാം
വെബ് ടീം
posted on 29-05-2023
1 min read
IPL 2023; Chennai Super Kings V/S Gujarat Titans

ഐപിഎല്‍ പതിനാറാം സീസണിലെ ചാമ്പ്യന്‍മാരെ ഇന്നറിയാം. മഴകാരണം മുടങ്ങിയ ഫൈനല്‍ ഇന്ന് നടക്കും. ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍. വൈകിട്ട് 7.30ന് അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories