Share this Article
News Malayalam 24x7
യൂറോ കപ്പില്‍ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിക്കാന്‍ വമ്പന്‍മാര്‍ ഇന്ന് കളത്തില്‍

The giants are on the field today to secure a quarter berth in the Euro Cup

യൂറോ കപ്പില്‍ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിക്കാന്‍ വമ്പന്‍മാര്‍ ഇന്ന് കളത്തിലിറങ്ങും. ഇന്നത്തെ ആദ്യ മത്സരത്തില്‍ ലോക ഫുട്‌ബോളിലെ രണ്ടാം സ്ഥാനക്കാരായ ഫ്രാന്‍സും മൂന്നാം സ്ഥാനക്കാരായ ബെല്‍ജിയവും ഏറ്റ് മുട്ടും.

കിലിയന്‍ എംബാപ്പെ നയിക്കുന്ന ഫ്രാന്‍സും കെവിന്‍ ഡിബ്രൂയിന്‍ നയിക്കുന്ന ബെല്‍ജിയവും വിജയത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ല. മറ്റൊരു മത്സരത്തില്‍ പോര്‍ച്ചുഗലും സ്ലൊവേനിയയും ഏറ്റ്മുട്ടും. മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായാണ് സ്ലൊവാനിയ ഒരു പ്രധാന ടൂര്‍ണ്ണമെന്റിന്റെ നോക്കൗട്ട് കളിക്കുന്നത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories