Share this Article
KERALAVISION TELEVISION AWARDS 2025
ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംങ്സ് ലക്നൗ സൂപ്പര്‍ ജെയിന്‍സിനെ നേരിടും
Chennai Super Kings will face Lucknow Super giants today in IPL

ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംങ്‌സ് ലക്‌നൗ സൂപ്പര്‍ ജെയിന്‍സിനെ നേരിടും. മത്സരം രാത്രി 7.30 ന് ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തില്‍  നടക്കും. ദിവസങ്ങള്‍ക്ക് മുമ്പ് ഇരു ടീമും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. അതില്‍ ലക്‌നൗ ആണ് വിജയിച്ച് കയറിയത്. ഇന്നത്തെ മത്സരം ഇരു ടീമുകള്‍ക്കും ഒരു പോലെ പ്രധാനപ്പെട്ടതാണ്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories