Share this Article
News Malayalam 24x7
വിനേഷ് ഫോഗട്ട് ആശുപത്രിയില്‍; പാരിസ് ഒളിംപിക്‌സ് ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് അയോഗ്യ
Vinesh Phogat in hospital; Vinesh Phogat Ineligible for Paris Olympics Wrestling

പാരിസ് ഒളിംപിക്‌സ് ഗുസ്തിയില്‍ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി. ഭാര പരിശോധനയില്‍ പരാജയപ്പെട്ടു. അനുവദനീയമായതിലും 100 ഗ്രാം കൂടുതലാണ് ഭാരമെന്ന് കണ്ടെത്തയതിനെ തുടര്‍ന്നാണ് നടപടി. വിനേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയോഗ്യതയില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചു.കേന്ദ്ര കായിക മന്ത്രി പ്രത്യേക പ്രസ്തവാന നടത്തും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories