Share this Article
News Malayalam 24x7
അടുത്ത മാസം ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടി20 പരമ്പര; മത്സരം ഡൽഹിയിൽ അഫ്ഗാൻ ‘ആതിഥേയർ’
വെബ് ടീം
posted on 12-08-2026
1 min read
t20

ന്യൂഡൽഹി: അടുത്ത മാസം  ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ ടി20 പരമ്പര. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയുടെ മത്സരക്രമം ബിസിസിഐ ഔദ്യോഗികമായി പുറത്തുവിട്ടു. മത്സരം ഡൽഹിയിലാണ് നടക്കുന്നതെങ്കിലും അഫ്ഗാനിസ്ഥാനായിരിക്കും പരമ്പരയിലെ ഹോം ടീം.

സെപ്റ്റംബർ മാസം 13, 15, 17 തീയ്യതികളിൽ അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്.ഇരുക്രിക്കറ്റ് ബോർഡുകളും തമ്മിൽ ധാരണയായതായി ബിസിസിഐ അറിയിച്ചു. മത്സരം ഇന്ത്യൻ മണ്ണിലാണെങ്കിലും അഫ്ഗാനായിരിക്കും പരമ്പരയിലെ ഹോം ടീം. 



ന്യൂഡൽഹി: അടുത്ത മാസം  ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ ടി20 പരമ്പര. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയുടെ മത്സരക്രമം ബിസിസിഐ ഔദ്യോഗികമായി പുറത്തുവിട്ടു. മത്സരം ഡൽഹിയിലാണ് നടക്കുന്നതെങ്കിലും അഫ്ഗാനിസ്ഥാനായിരിക്കും പരമ്പരയിലെ ഹോം ടീം. സെപ്റ്റംബർ മാസം 13, 15, 17 തീയ്യതികളിൽ അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്.ഇരുക്രിക്കറ്റ് ബോർഡുകളും തമ്മിൽ ധാരണയായതായി ബിസിസിഐ അറിയിച്ചു. മത്സരം ഇന്ത്യൻ മണ്ണിലാണെങ്കിലും അഫ്ഗാനായിരിക്കും പരമ്പരയിലെ ഹോം ടീം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories