Share this Article
News Malayalam 24x7
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ഫൈനലിലേക്ക്
Kerala Reaches Ranji Trophy Final

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ഫൈനലില്‍. സെമിയില്‍ ഗുജറാത്തിനെ മറികടന്നാണ് മുന്നേറ്റം. കേരളം രഞ്ജി ട്രോഫി ഫൈനലില്‍ എത്തുന്നത് ഇതാദ്യം.


മലപ്പുറത്ത് മാനസിക രോഗിയായ മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി

മലപ്പുറത്ത് മാനസിക രോഗിയായ മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. കാവപ്പുര സ്വദേശി ആമിനയെ മകന്‍ മുസമ്മിലാണ് കൊലപ്പെടുത്തിയത്. പിതാവ് പുറത്ത് പോയ സമയത്തായിരുന്നു കൊലപാതകം. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. താനൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories