Share this Article
News Malayalam 24x7
ഇന്ത്യയ്ക്ക് ചരിത്രനേട്ടം; പുരുഷവിഭാഗം 10,000 മീറ്ററില്‍ ഗുല്‍വീര്‍ സിങിന് വെള്ളി
Gulveer Singh

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍. പുരുഷന്‍മാരുടെ 10,000 മീറ്റര്‍ ഓട്ടത്തില്‍ ഗുല്‍വീര്‍ സിങ് വെള്ളി നേടി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഈ ഇനത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ഗുല്‍വീര്‍ സ്വന്തമാക്കി.

 27. 49 സെക്കന്‍ഡിലാണ് താരം റെക്കോര്‍ഡ് സ്വന്തമാക്കിയത്. മത്സരത്തില്‍ ഓസ്ട്രേലിയയുടെ കൈ റോബിന്‍സണ്‍ സ്വര്‍ണവും ഐല്‍ ഓഫ് മാനിലെ ഡേവിഡ് മുള്ളാര്‍ക്കി വെങ്കല മെഡലും കരസ്ഥമാക്കി. സ്വര്‍ണപ്രതീക്ഷയില്‍ പുരുക്ഷ വിഭാഗം ലോങ് ജംപില്‍ മയലാളി താരം ശ്രീശങ്കര്‍ ഇന്നിറങ്ങും. ഇതുവരെ 2 സ്വര്‍ണം ഉള്‍പ്പടെ 12 മെഡലുകലാണ് ഇന്ത്യ നേടിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories