Share this Article
News Malayalam 24x7
കോമൺവെൽത്ത് ഗെയിംസിൽ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഫൈനലിൽ
വെബ് ടീം
posted on 30-07-2026
1 min read
NEERAJ

ഗ്ളാസ്‌കോ: കോമൺവെൽത്ത് ഗെയിംസിൽ പുരുഷ വിഭാഗം ജാവലിൻ ത്രോയിൽ  ഇന്ത്യയുടെ ഒളിമ്പിക് സ്വർണ്ണമെഡൽ ജേതാവ് നീരജ് ചോപ്ര ഫൈനലിൽ. യോഗ്യത റൗണ്ടിൽ അഞ്ചാം സ്ഥാനത്ത് ആയാണ് നീരജ് ഫൈനലിലേക്ക് കടന്നത്.79.61 മീറ്റർ ദൂരം കണ്ടെത്തി.  ഓട്ടോമാറ്റിക് ക്വാളിഫിക്കേഷൻ നീരജിനു നേടാനായില്ല.  നീരജിനൊപ്പം മറ്റ് രണ്ട് ഇന്ത്യൻ താരങ്ങളായ രോഹിത് യാദവും (78.37 മീറ്റർ), യാശ്വിർ സിങ്ങും (78.36 മീറ്റർ) ഫൈനലിൽ എത്തിയിട്ടുണ്ട്.

 പാകിസ്ഥാന്റെ ഒളിമ്പിക് ചാമ്പ്യനായ അർഷാദ് നദീമും ഏഴാം സ്ഥാനത്തോടെ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്.

നാ ളെ രാത്രി എട്ടേ കാലിനാണ് ഫൈനൽ.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories