Share this Article
News Malayalam 24x7
ഇം​ഗ്ലണ്ടിനെ സമനിലയിൽ പിടിച്ചു; ഇന്ത്യൻ വനിതകൾ ലോകകപ്പ് ഹോക്കിയിൽ രണ്ടാം റ‍ൗണ്ടിൽ
വെബ് ടീം
posted on 20-08-2026
1 min read
hockey

ആംസ്‌റ്റൽവീൻ: ഹോക്കി ലോകകപ്പിലെ ആവേശകരമായ പോരാട്ടത്തിൽ ഇം​ഗ്ലണ്ടിനെ ​ഗോൾരഹിത സമനിലയിൽ തളച്ച് ഇന്ത്യൻ വനിതകൾ  രണ്ടാംറ‍ൗണ്ടിൽ. പൂൾ എയിൽ രണ്ടാം സ്ഥാനക്കാരായാണ് മുന്നേറ്റം. ഏഴ് പോയന്റുമായി ചൈനയാണ് ഒന്നാമത്. സമനിലയോടെ ഇം​ഗ്ലണ്ട് മൂന്നാമതായി. മ

ത്സരത്തിൽ ഇന്ത്യ നിരവധി ആക്രമണ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഇംഗ്ലണ്ടിന്റെ പ്രതിരോധം ശക്തമായി നിലകൊണ്ടു. ഇന്ത്യയുടെ മികച്ച പോരാട്ടമാണ് ഗോൾ വഴങ്ങാതെ മത്സരം അവസാനിപ്പിക്കാൻ സഹായിച്ചത്.ആദ്യ മത്സരത്തിൽ ചൈനയ്‌ക്കെതിരെ 2–2 സമനിലയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 6–1ന്റെ തകർപ്പൻ വിജയവുമാണ് ഇന്ത്യ നേടിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories