Share this Article
News Malayalam 24x7
വനിതാ സാഫ്‌ കപ്പ്‌ ഫുട്‍ബോളിൽ ഇന്ത്യയ്ക്ക് കിരീടം
വെബ് ടീം
1 hours 6 Minutes Ago
1 min read
SAFF

ഗോവ: വനിതാ സാഫ്‌ കപ്പ്‌ ഫുട്‍ബോളിൽ ഇന്ത്യയ്ക്ക് കിരീടം. ഫൈനലിൽ ബംഗ്ളാദേശിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ചാണ് കിരീടനേട്ടം. സാഫ് കപ്പ് ഫുട്‍ബോളിൽ ഇന്ത്യയുടെ ആറാം കിരീടനേട്ടമാണിത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories