Share this Article
News Malayalam 24x7
സംഘടനാ ആവശ്യം, ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരും, രാജിവെക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് ബി ഉണ്ണികൃഷ്ണൻ
വെബ് ടീം
posted on 24-04-2026
1 min read
b unnikrishnan

കൊച്ചി: ഫെഫ്കയിൽ നിന്ന് രാജിവെക്കാൻ താത്പര്യം പ്രകടിപ്പിച്ചുരുന്നുവെന്നും പക്ഷേ ഞങ്ങൾ തുടരണമെന്ന് സംഘടനാ ആവശ്യം ഉയർന്നതുകൊണ്ട്  ഞാനും സിബി മലയിലും സ്ഥാനങ്ങളിൽ തുടരുമെന്ന്  ബി ഉണ്ണികൃഷ്ണൻ.ബി ഉണ്ണികൃഷ്ണന്റെ രാജിയെ തുടര്‍ന്ന് ഫെഫ്ക അടിയന്തര ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് രാജി വേണ്ടെന്ന നിലപാട് എടുത്തത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories