Share this Article
News Malayalam 24x7
'തണ്ണീര്‍ മത്തന്‍ ടീം വീണ്ടും'; 'പ്രേമലു' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധയാകര്‍ഷിക്കുന്നു
'Tanneer Mathan Team Again'; The trailer of 'Premalu' is attracting attention

തണ്ണീര്‍ മത്തന്‍ ടീം വീണ്ടും ഒന്നിക്കുന്ന പ്രേമലു എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഒട്ടേറെ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനറാണ് ചിത്രം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories