Share this Article
News Malayalam 24x7
വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യ സെമി ഫൈനലിലേയ്ക്ക് മുന്നേറി
Women's Asia Cup

വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യ സെമി ഫൈനലിലേയ്ക്ക് മുന്നേറി. ഹോങ്കോങിനെതിരെ 137 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. 56 റണ്‍സ് മാത്രമാണ്  ഹോങ്കോങ് നേടിയത്. സ്മൃതി മന്ധാനയുടെ സെഞ്ച്വറിയാണ് ഇന്ത്യയെ മികച്ച സ്‌കോറിലേയ്ക്ക് നയിച്ചത്. മന്ധാന 64 പന്തില്‍ 14 ഫോറും 7 സിക്‌സും സഹിതം 124 റണ്‍സെടുത്തു. മൂന്ന് വിക്കറ്റുകള്‍ നേടിയ ദീപ്തി ശര്‍മ, രണ്ട് വീതം വിക്കറ്റുകളുമായി നന്ദനി ശര്‍മ, ശ്രീചരണി, പ്രേമ റാവത്ത് എന്നിവരുടെ പ്രകടനവും വിജയത്തിലേയ്ക്ക് നയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories