Share this Article
News Malayalam 24x7
വരും വര്‍ഷങ്ങളില്‍ യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുമെന്ന് സൂചന
Indications are that charges will be levied for UPI transactions in the coming years

വരും വര്‍ഷങ്ങളില്‍ യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുമെന്ന സൂചന നല്‍കി നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ മേധാവി ദിലിപ് അസ്‌ബെ. വലിയ വ്യാപാരികളില്‍ നിന്നാണ് യുപിഐ അധിഷ്ഠിത ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുക. അടുത്ത മൂന്ന് വര്‍ഷത്തിനിടെ പുതിയ തീരുമാനം പ്രാബല്യത്തില്‍ വരും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories