Share this Article
News Malayalam 24x7
അഫാന്റെ ഫോണിലെ ഗൂഗിള്‍ ഹിസ്റ്ററി പരിശോധിക്കാന്‍ സൈബര്‍ പൊലീസിന് കത്ത് നല്‍കി
Afan, the accused in the Venjaramood massacre, will be interrogated again

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതി അഫാനെ വീണ്ടും ചോദ്യംചെയ്യും. ആശുപത്രിയില്‍ കഴിയുന്ന പ്രതി അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അഫാന്റെ ഫോണിലെ ഗൂഗിള്‍ ഹിസ്റ്ററി പരിശോധിക്കാന്‍ സൈബര്‍ പൊലീസിന് കത്ത് നല്‍കി


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories