Share this Article
News Malayalam 24x7
കുടുംബ വഴക്കിനെ തുടര്‍ന്ന് വെട്ടേറ്റ കോണ്‍ഗ്രസ് നേതാവ് മരിച്ചു
A Congress leader died after being hacked after a family quarrel

തിരുവനന്തപുരം നെല്ലിമൂട് കുടുംബ വഴക്കിനെ തുടര്‍ന്ന് വെട്ടേറ്റ കോണ്‍ഗ്രസ് നേതാവ് മരിച്ചു. കോണ്‍ഗ്രസ് പ്രാദേശിക നേതാവ് സാം ജെ വത്സലം ആണ് ചികിത്സയിലിരിക്കെ മരിച്ചത്. നാലുപേരെ കസ്റ്റഡിയില്‍ എടുത്തു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories