Share this Article
Union Budget
തിരുവാങ്കുളത്ത് 4 വയസുകാരിയുടെ കൊലപാതകം;അറസ്റ്റിലായ ഇരുവരെയും ഒന്നിച്ച് ചോദ്യം ചെയ്യും
Thiruvankulam: 4-Year-Old Girl Murder Suspects to be Questioned Together

എറണാകുളം തിരുവാങ്കുളത്ത് നാല് വയസുകാരിയെ  പുഴയിലെറിഞ്ഞ് കൊന്ന കേസില്‍ അമ്മയേയും  കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പിതൃസഹോദരനെയും  ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. റിമാന്‍ഡിലുള്ള പോക്സോ കേസ് പ്രതിക്കായി പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡി അപേക്ഷ നല്‍കിയിരുന്നു. ഇയാളെ ഇന്ന് കസ്റ്റഡിയില്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. അമ്മയുമായുള്ള തെളിവെടുപ്പ് ഇന്നും തുടര്‍ന്നേക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories