Share this Article
News Malayalam 24x7
ഡോ.വന്ദനയുടെ കൊലപാതക കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും
വെബ് ടീം
posted on 12-05-2023
1 min read
Dr Vandana Das Murder Case Will Investigate Crime Branch

ഡോ.വന്ദനയുടെ കൊലപാതക കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് റൂറല്‍ എസ്പി കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചത്. എസ്പി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories