Share this Article
News Malayalam 24x7
ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവം; ജയിലിലുണ്ടായത് ഗുരുതര സുരക്ഷാ വീഴ്ച
Govindachamy

ഗോവിന്ദ ചാമിയെ ജയില്‍ച്ചാട്ടത്തിന് ജീവനക്കാരോ തടവുകാരോ സഹായിച്ചതിന് തെളിവില്ലെന്ന് ജയില്‍ ഡി ഐ ജിയുടെ റിപ്പോര്‍ട്ട്. ജയിലിലുണ്ടായത് ഗുരുതര സുരക്ഷാ വീഴ്ചയെന്ന കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ടിനടക്കം വീഴ്ച സംഭവിച്ചു. ഗോവിന്ദച്ചാമിയുടെ ഇടതു കൈക്ക് അസാധാരണ  കരുത്തുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജയില്‍ അഴികള്‍ മുറിച്ചതില്‍ ശാസ്ത്രീയ അന്വേഷണം ഡി ഐ ജി ആവശ്യപ്പെടുന്നു. റിപ്പോര്‍ട്ട് ഇന്നലെ രാത്രി ജയില്‍ ഡിജിപിക്ക് കൈമാറി...

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories