Share this Article
News Malayalam 24x7
മാര്‍ക്ക് കുറഞ്ഞതിന് 17 കാരിയെ പിതാവ് തല്ലിക്കൊന്നു
17-Year-Old Girl Killed by Father Over Grades

മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ ക്രൂരകൊലപാതകം. നീറ്റ് പരീക്ഷയുടെ മോക്ക് ടെസ്റ്റില്‍ മാര്‍ക്ക് കുറഞ്ഞതിന് 17 കാരിയെ പിതാവ് തല്ലിക്കൊന്നു. സാധന ബോണ്‍സ്ലെ എന്ന വിദ്യാര്‍ത്ഥിനിയെ ആണ് അധ്യാപകനായ പിതാവ് മര്‍ദിച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ സാധനയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories