അഭിഭാഷകയെ മർദിച്ച സംഭവത്തിൽ പ്രതിയെ പിടികൂടാനാകാതെ പോലീസ്. അഡ്വ. ബെയ്‌ലിൻദാസ് ഇന്ന് മുൻകൂർ ജാമ്യം എടുത്തേക്കും. വിഷയം ചർച്ച ചെയ്യാൻ ബാർ അസോസിയേഷൻ ജനറൽ ബോഡി ചേരും.