Share this Article
KERALAVISION TELEVISION AWARDS 2025
പ്ലേ ഓഫ് ലക്ഷ്യമിട്ട് ഈസ്റ്റ് ബംഗാള്‍ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും
football

ഐഎസ്എല്ലില്‍ പ്ലേ ഓഫ് ലക്ഷ്യമിട്ട്  ഈസ്റ്റ് ബംഗാള്‍ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും.രാത്രി 7:30 ന് കൊല്‍ക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിലാണ് മത്സരം. നിലവിൽ മികച്ച ഫോമിലാണ് കേരള ബ്ലാസ്റ്റേഴ്സ് 17 മത്സരങ്ങളില്‍ നിന്ന് 21 പോയിന്റുമായി ഏട്ടാം സ്ഥാനത്താണ്. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷമാണ് ഈസ്റ്റ് ബംഗാള്‍ ഇന്നിറങ്ങുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories