Share this Article
News Malayalam 24x7
ബിജു മേനോന്‍,ആസിഫ് അലി കൂട്ടുകെട്ടില്‍ ഒന്നിക്കുന്ന തലവന്റെ ടീസര്‍ പുറത്തിറങ്ങി
Biju Menon and Asif Ali's Thalavan teaser is out

നീണ്ട ഇടവേളയ്ക്ക് ശേഷം ആസിഫ് അലി ബിജു മേനോൻ കൂട്ട് കെട്ടൊരുങ്ങുന്നു തലവനിലൂടെ. ബിജു മേനോന്‍,ആസിഫ് അലി കൂട്ടുകെട്ടില്‍ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തലവന്‍. ജിസ് ജോയ് സംവിധാനം നിര്‍വഹിക്കുന്ന തലവന്റെ ടീസര്‍ പുറത്തിറങ്ങി.  



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories