Share this Article
News Malayalam 24x7
ഇല്ല, ഇല്ല മരിച്ചിട്ടില്ല; താൻ ജീവിച്ചിരിക്കുന്നുണ്ടെന്ന് പൂനം പാണ്ഡെ
വെബ് ടീം
posted on 03-02-2024
1 min read
'I Am Alive', Says Poonam Pandey In New Instagram Video, Death News To Spread Awareness About Cervical Cancer

മോഡലും നടിയുമായ പൂനം പാണ്ഡെ മരിച്ചെന്ന വാർത്ത പരന്നത് കഴിഞ്ഞ ദിവസമായിരുന്നു. പൂനം പാണ്ഡെയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ താൻ മരിച്ചിട്ടില്ല എന്ന് പറഞ്ഞ് കൊണ്ടുള്ള വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് അമ്പരപ്പിച്ചിരിക്കുകയാണ് നടി.

മരിച്ചുവെന്ന തരത്തിൽ വെള്ളിയാഴ്ച വാർത്ത പുറത്തുവിട്ടത് ഗർഭാശയ കാൻസർ ബോധവൽക്കരണത്തിന്റെ ഭാഗമാണെന്ന് നടി ശനിയാഴ്ച പുറത്തുവിട്ട വിഡിയോയിലൂടെ അറിയിച്ചു. വേദനിപ്പിച്ചതിന് നടി മാപ്പും ചോദിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories