Share this Article
News Malayalam 24x7
ഒടിടി റിലീസിനൊരുങ്ങി ധനുഷ് ചിത്രം ക്യാപ്റ്റന്‍ മില്ലര്‍
Dhanush film Captain Miller is getting ready for OTT release

ധനുഷിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ക്യാപ്റ്റന്‍ മില്ലര്‍ ഒടിടി റിലീസിനൊരുങ്ങുന്നു. ഫെബ്രുവരി ഒന്‍പത് മുതല്‍ ആമസോണ്‍ പ്രൈമിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും . പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രം ജനുവരി 12ന് പൊങ്കല്‍ റിലീസായി തിയറ്ററുകളിലെത്തിയിരുന്നു. അരുണ്‍ മാതേശ്വരന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ് . ധനുഷ് , പ്രിയങ്ക അരുള്‍ മോഹന്‍, ശിവ് രാജ് കുമാര്‍, സുന്ദിപ് കിഷന്‍, ജോണ്‍ കൊക്കെന്‍, നിവേദിത സതീഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories