Share this Article
News Malayalam 24x7
വീടിനു തീപിടിച്ച് അമ്മയും മകനും മരിച്ചു; ദുരൂഹതയുണ്ടോയെന്ന് പൊലീസ് പരിശോധന
വെബ് ടീം
1 hours 9 Minutes Ago
20 min read
FIRE

കൊല്ലം പരവൂരിൽ വീടിനു തീപിടിച്ച് അമ്മയും മകനും മരിച്ചു. 96 വയസ്സുള്ള തങ്കമ്മയും 60 വയസ്സുള്ള ശിവദാസനുമാണ് മരിച്ചത്.പുത്തൻകുളത്താണ് സംഭവം.


സംഭവത്തിൽ ദുരുതയുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു. പെൻഷൻ പണത്തെ ചൊല്ലി അമ്മയുമായി ശിവദാസൻ വഴക്കിടാറുണ്ടെന്ന് നാട്ടുകാർ ആരോപിച്ചതായി റിപോർട്ടുണ്ട് .


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories