Share this Article
News Malayalam 24x7
തലസ്ഥാനത്ത് സ്കൂൾ കെട്ടിടം തകർന്നുവീണു; ജീവനക്കാർ ഇറങ്ങിയ ശേഷം അപകടം,സംഭവം അട്ടക്കുളങ്ങര സ്കൂളിൽ
വെബ് ടീം
posted on 01-06-2026
1 min read
school

തിരുവനന്തപുരം: തലസ്ഥാനത്ത് സ്കൂൾ കെട്ടിടം തകർന്നുവീണു.അട്ടക്കുളങ്ങര സെൻട്രൽ സ്കൂൾ ഓഫീസ് മേൽക്കൂരയാണ് തകർന്നുവീണത് . ജീവനക്കാർ ജോലി കഴിഞ്ഞ് ഇറങ്ങിയ ശേഷമായിരുന്നു തകർന്നുവീണത്. SSKയുടെ പ്രോജക്ട് ഓഫീസാണ് തകർന്നുവീണത് 

അപകടത്തിൽ ആർക്കും പരിക്കില്ല. സ്ഥലത്ത് പരിശോധന തുടരുന്നു.

വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് നേടിയിട്ടുണ്ട്


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories