Share this Article
News Malayalam 24x7
മാവേലി സ്‌റ്റോറില്‍ ജീവനക്കാരിക്ക് പാമ്പ് കടിയേറ്റു; യുവതി ചികിത്സയില്‍
വെബ് ടീം
posted on 11-07-2026
1 min read
SNAKE

കോഴിക്കോട്: അരൂരില്‍ മാവേലി സ്‌റ്റോറില്‍ ജീവനക്കാരിക്ക് പമ്പ് കടിയേറ്റു. താല്‍ക്കാലിക ജീവനക്കാരി വി ടി നിഷയെ ആണ് പാമ്പ് കടിച്ചത്. ഇവരുടെ കാലിനാണ് കടിയേറ്റത്.ഇന്നലെ വൈകീട്ടായിരുന്നു സംഭവം.

നിഷയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories