Share this Article
News Malayalam 24x7
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍
YouTuber Arrested in Connection with Alleged Minor Abuse Case

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍. അമ്പിളി എന്നു വിളിക്കുന്ന കുമ്പളങ്ങാട് സ്വദേശി വിഘ്‌നേഷ് കൃഷണ അറസ്റ്റിലായത്. തമിഴ്‌നാട് സേലത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ വടക്കാഞ്ചേരി പൊലിസാണ് പിടികൂടിയത്. സോഷ്യല്‍ മീഡിയയില്‍ കൂടി പരിചയപ്പെട്ട പെണ്‍കുട്ടിയെ  വീട്ടില്‍ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. 2021ലും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതിയാണിയാള്‍്.  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories