Share this Article
News Malayalam 24x7
തിരുവനന്തപുരത്ത് 2 തുണിക്കടകളിൽ തീപിടിച്ചു; ഒരു കട പൂർണമായും കത്തിനശിച്ചു, ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നി​ഗമനം
വെബ് ടീം
6 hours 26 Minutes Ago
1 min read
FIRE

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട്ടു​ണ്ടാ​യ വ​ൻ തീ​പി​ടി​ത്ത​ത്തി​ൽ ര​ണ്ട് ക​ട​ക​ൾ ക​ത്തി​ന​ശി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ റോ​ജ ടെ​ക്സ്റ്റൈ​ൽ​സ്, കോ​ക്ക്ടെ​യി​ൽ എ​ന്നീ ക​ട​ക​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്.ഒരു ജ്വല്ലറി, ഒരു മൊബൈൽ കട എന്നിവിടങ്ങളിലേക്കും തീ പടർന്നു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സ​മീ​പ​ത്തെ ക​ട​ക​ളി​ൽ നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് സം​ഘം തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. തീ​പി​ടി​ച്ച​തോ​ടെ ക​ട​ക​ളി​ൽ നി​ന്ന് ആ​ളു​ക​ൾ ഇ​റ​ങ്ങി ഓ​ടി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories