Share this Article
News Malayalam 24x7
പാനൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു; ആൺസുഹൃത്തിനെതിരെ കേസെടുത്തു
വെബ് ടീം
posted on 18-06-2026
1 min read
PANOOR

കണ്ണൂർ പാനൂരിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു. ചികിത്സയിലിരിക്കെ മരിച്ചത് വെള്ളങ്ങാട് സ്വദേശിനി ആദിത്യ(28). ആൺ സുഹൃത്ത് ശരണിന്റെ മർദ്ദനത്തിന് പിന്നാലെയാണ് ആത്മഹത്യ ശ്രമം. ആൺസുഹൃത്ത് മർദിച്ചതിലെ മനോവിഷമമെന്ന് കുടുംബം.

കുടുംബത്തിന്റെ പരാതിയിൽ ആൺസുഹൃത്തിനെതിരെ കേസെടുത്തു 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories