Share this Article
News Malayalam 24x7
വിദ്യാർഥികൾക്ക് നേരെ ലോറി പാഞ്ഞ് കയറി അപകടം, ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
വെബ് ടീം
posted on 17-07-2026
21 min read
accident

മുണ്ടൂർ:  പാലക്കാട് വിദ്യാർഥികൾക്ക് നേരെ ലോറി പാഞ്ഞ് കയറി അപകടം.ഒരു വിദ്യാർത്ഥി മരിച്ചു. യുവക്ഷേത്ര കോളേജിലെ മുഹമ്മദ് ഫർഹാൻ ആണ് മരിച്ചത്.


മുണ്ടൂർ ഒൻപതാം മൈലിൽ വച്ചാണ് അപകടം. രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories