Share this Article
News Malayalam 24x7
കല്ലമ്പലത്ത് യുവതി പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി
വെബ് ടീം
posted on 21-07-2026
1 min read
VIDYA

തിരുവനന്തപുരം: കല്ലമ്പലത്ത് യുവതി പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി.നാവായിക്കുളം കുടവൂർ സ്വദേശിനി വിദ്യയാണ് മരിച്ചത്. പനി ബാധിച്ചു ആശുപത്രിയിലായിരുന്ന ഇവർ നിർബന്ധപൂർവം ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് പോന്നതിനു പിന്നാലെ ആണ് സംഭവമെന്നാണ് റിപ്പോർട്ട്. ഇവർക്ക് സാമ്പത്തിക ബാധ്യത ഉള്ളതായും റിപോർട്ടുണ്ട്. സംഭവത്തിൽ കല്ലമ്പലം പൊലീസ് കേസെടുത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories