Share this Article
News Malayalam 24x7
കടയ്ക്കാവൂരിൽ കൊടുംക്രൂരത, നടുറോഡിൽ യുവതിയുടെ കൈ വെട്ടിമാറ്റി
വെബ് ടീം
9 hours 35 Minutes Ago
1 min read
VIJI

തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരിൽ നടുറോഡിൽ യുവതിയുടെ കൈ വെട്ടിമാറ്റി. കടയ്ക്കാവൂർ സ്വദേശി വിജിയെയാണ് ഭർത്താവ് അനു ആക്രമണത്തിനിരയായത്.ബുധൻ വൈകുന്നേരം ചാവടിമുക്കിൽവെച്ചാണ് സംഭവം. വിജിയുടെ ഒരു കൈ പൂർണമായും വെട്ടിമാറ്റി. രണ്ടാമത്തെ കൈയ്ക്കും ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ആക്രമണത്തിനിടയാക്കിയ കാരണം എന്താണെന്ന് വ്യക്തമല്ല. വിജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories