Share this Article
News Malayalam 24x7
പാപ്പാനെ ആന ചവിട്ടി കൊന്നു; സംഭവം പത്തനംതിട്ട കോന്നി ആന പരിപാലനകേന്ദ്രത്തിൽ
വെബ് ടീം
posted on 08-08-2026
1 min read
elephant

പത്തനംതിട്ട കോന്നി ആനക്കൂട്ടിൽ പാപ്പാനെ ആന ചവിട്ടിക്കൊന്നു. മോഹനൻ എന്ന പാപ്പാനാണ് കുത്തേറ്റത്.

ആന പരിപാലന കേന്ദ്രത്തിൽ വെച്ചാണ് ദാരുണമായ സംഭവം ഉണ്ടായത്. പാപ്പാനെ ഉടൻ തന്നെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories