എറണാകുളം കാക്കനാട് അമ്പാടിമൂലയിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോസ്റ്റലിൽ താമസിക്കുകയായിരുന്ന യുവതിക്ക് നേരെ ഇടവഴിയിൽ വെച്ചാണ് ആക്രമണമുണ്ടായത്.
ഭർത്താവ് അനിൽകുമാർ പിടിയിൽ