Share this Article
News Malayalam 24x7
മു​ത്തോ​ലി​യി​ൽ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു
വെബ് ടീം
3 hours 13 Minutes Ago
1 min read
DROWN

കോ​ട്ട​യം:പാലാ  മു​ത്തോ​ലിക്കടവിൽ​ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. തൊടുപുഴ ഇടവെട്ടി സ്വദേശി  മു​ഹ​മ്മ​ദ് അ​ഫ്രീ​നാ​ണ് മ​രി​ച്ച​ത്.സു​ഹൃ​ത്തി​നൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പൊ​ഴാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories