മലപ്പുറം മങ്കടയിൽ മിന്നലേറ്റ് നാല് മരണം. രണ്ടു പേർ പരിക്കേറ്റ് ആശുപത്രിയിൽ.അപകടം പന്തല്ലൂർ മലയിലാണ്. നാല് വിദ്യാർത്ഥികളാണ് മരിച്ചത്. ഫഹദ്(18), സിയാദ്(19), റഹീസ്(20),ബഹാത്ത്(18) എന്നിവരാണ് മരിച്ചത്. 6 വിദ്യാര്‍ത്ഥികള്‍ക്കാണ് മിന്നലേറ്റത്. വ്യൂ പോയിന്‍റ് സന്ദര്‍ശനത്തിനിടെയാണ് ദുരന്തം.