Share this Article
News Malayalam 24x7
തലസ്ഥാനത്ത് ഹോട്ടലില്‍ തീപിടിത്തം: താമസക്കാരെ ഒഴിപ്പിച്ചു
വെബ് ടീം
posted on 10-07-2026
1 min read
highland

തിരുവനന്തപുരം:  തമ്പാനൂരിലെ ഹോട്ടല്‍ ഹൈലാന്‍ഡില്‍ തീപിടിത്തം. ഹോട്ടലിൽ നിന്നും താമസക്കാരെ പൂര്‍ണ്ണമായും ഒഴിപ്പിച്ചു. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. റസ്റ്റോറന്റിന്റെ അടുക്കളയിൽ ആണ്  തീപിടിച്ചത്.  അടുക്കളയിലെ ചിമ്മിനിക്കുള്ളിൽ തീപിടിത്തം ഉണ്ടായി അതിനെ തുടർന്നുണ്ടായ പുകയാണ് കെട്ടിടത്തിൽ പടർന്നത് തീ  നിയന്ത്രണവിധേയമായിട്ടുണ്ട്  മറ്റു അപായങ്ങൾ ഒന്നുമില്ല.

മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്ത് എത്തി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories